Joining Process
നമുക്കും പങ്കാളികളാവാം!!!
പിന്തുണയ്‌ക്കാൻ നിങ്ങൾ ഒരു കാരണം അന്വേഷിക്കുകയാണോ? സമൂഹത്തിലെ നിർദ്ധനരും നിരാലംബരും മാനസികരോഗ ബാധിതരുമായ വ്യക്തികളുടെ ജീവിതത്തെ മാറ്റിമറിക്കാൻ സാന്ത്വനം നിങ്ങൾക്ക് ഒരു മികച്ച അവസരം നൽകുന്നു.
ഈ ജീവകാരുണ്യ പ്രവർത്തനത്തിന് നമ്മുടെ കുടുംബത്തിൽ നടക്കുന്ന വിവാഹം,പിറന്നാൾ,ചോറൂണ്, ഉദ്യോഗലബ്ധി തുടങ്ങിയ ആഹ്ലാദകരമായ ആഘോഷവേളകളിലും ശ്രാദ്ധം തുടങ്ങിയ മറ്റ് അനുസ്മരണ കർമ്മങ്ങളിലും നമ്മുടെ കനിവ് തേടുന്ന അശരണരായ സഹോദരങ്ങൾക്ക് അന്നദാനവും ചികിത്സ സഹായവും നൽകി സഹായിക്കാവുന്നതാണ്.
Conatct Us
9745086403
9745086403

Choose your Area of interest