+91 9745086403
santhwanamiverkala@gmail.com
Mon-Sun / 9:00 AM - 19:00 PM

Get In Touch ഞങ്ങളെ സമീപിക്കുക

സാന്ത്വനം സന്ദർശിക്കുന്നതിനും ഞങ്ങളെ കൂടുതൽ അടുത്തറിയുവാനും ഞങ്ങളുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസിലാക്കുന്നതിനും ,ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു.ഞങ്ങൾ ആരാണെന്നും ഞങ്ങൾ യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നതെന്നും കാണുക. ഞങ്ങൾ ചെയ്യുന്നതുപോലെ നിങ്ങളും അവരെ പരിപാലിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. ദരിദ്രരുടെയും ദുരുപയോഗം ചെയ്യപ്പെടുന്നവരുടെയും നിസ്സഹായരുടെയും ജീവിതത്തിൽ നിങ്ങൾക്ക് വരുത്താനാകുന്ന വ്യത്യാസത്തെ ഒരിക്കലും കുറച്ചുകാണരുത്.ഞങ്ങളെ സഹായിക്കുവാനും ഞങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനും നിങ്ങളും ആഗ്രഹിക്കുന്നുവെങ്കിൽ ,ഞങ്ങളെ പറ്റി കൂടുതൽ അറിയണമെങ്കിൽ, ദയവായി ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല.

കൊല്ലം ജില്ലയിൽ കൊല്ലം നഗരത്തിൽ നിന്ന് 34 കിലോമീറ്ററും അടൂരിൽ നിന്ന് 13 കിലോമീറ്ററും കൊട്ടാരക്കരയിൽ നിന്ന് 13 കിലോമീറ്ററും അകലെ കുന്നത്തൂർ പഞ്ചായത്തിലെ പുത്തൂരിനടുത്ത് ഐവർകല നടുവിൽ ആണ് സേവാകേന്ദ്രം സ്ഥിതി ചെയ്യുന്നത്.

Our Address

സാന്ത്വനം സേവാകേന്ദ്രം ,
ഐവർകാല നടുവിൽ ,
ഐവർകാല ഈസ്റ്റ് പി. ഓ.,
പുത്തൂർ,കൊല്ലം,കേരള-691507
9745086403

Phone Number

തുരുത്തിക്കര രാമകൃഷ്ണപിള്ള : 9447801082
ഡോ.സി എസ് സാജൻ(പ്രസിഡന്റ്) : 9447072530
കെ അപ്പുക്കുട്ടൻപിള്ള : 9446060443
ആർ ബാഹുലേയൻ(സെക്രട്ടറി) : 9961327105
ജി ജയകുമാർ(ട്രെഷറർ) : 8086426521