+91 9745086403
santhwanamiverkala@gmail.com
Mon-Sun / 9:00 AM - 19:00 PM

Donation സംഭാവന ചെയ്യു !

ഇന്ന് ഒരു സംഭാവന സമ്മാനിക്കുക. ഒരു പ്രത്യേക വ്യക്തിയുടെ പേരിൽ ഒരു പ്രത്യേക അവസരത്തിൽ ഒരു സംഭാവന സമ്മാനിക്കണോ? ഈ അവസരത്തെ സവിശേഷമാക്കാനുള്ള സൗകര്യം സാന്ത്വനം നിങ്ങൾക്ക് നൽകുന്നു.

ഭക്ഷണത്തിനും അവശ്യവസ്തുക്കൾക്കും വേണ്ടി കൊതിക്കുന്ന മറ്റുള്ളവരുമായി പങ്കുവെക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങൾ വികസിപ്പിക്കുന്ന ആശയം.സമൂഹത്തിലെ ദുർബ്ബലരായവരെ അവരുടെ ദൈനംദിന ജീവിതം ഉന്നമിപ്പിച്ചുകൊണ്ട് നമുക്ക് പിന്തുണക്കാം.പ്രപഞ്ചത്തിൽ മുഴുവൻ സമാധാനവും സമത്വവും കാംക്ഷിക്കുന്ന വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മനുഷ്യസ്‌നേഹികളിൽ നിന്നും ദയയുള്ളവരിൽ നിന്നും സംഭാവനകൾ ശേഖരിക്കുന്നു.സമൂഹത്തിലെ ആലംബഹീനരായ , ശ്രദ്ധിക്കപ്പെടാത്ത, സ്നേഹിക്കപ്പെടാത്ത ആളുകളെ നമുക്ക് സഹായിക്കാം. എല്ലാ മനുഷ്യർക്കും സന്തുലിതാവസ്ഥയും മാന്യതയും കൊണ്ടുവരാൻ നമുക്ക് പരിശ്രമിക്കാം.

അന്നദാനം മഹാദാനം


ഒരു ദിവസത്തെ അന്നദാനം -6000 രൂപ
ഒരു നേരത്തെ അന്നദാനം -3500 രൂപ
പ്രാതൽ , അത്താഴം -2000 രൂപ

സംഭാവനകൾ നൽകുന്നവർക്ക് ആദായനികുതിവകുപ്പ് 80 G പ്രകാരമുള്ള ഇളവ് ലഭിക്കുന്നതാണ്.

സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്പറുകൾ


കാനറാ ബാങ്ക് ,പുത്തൂർ -4669101001087 IFSC -CNRB 0004669
എസ് .ബി .ഐ .പുത്തൂർ -67030715675 IFSC -SBIN 0070293

ചെക്ക് - ഡിമാന്റ് ഡ്രാഫ്റ്റ്


സാന്ത്വനം സേവാകേന്ദ്രം എന്ന പേരിൽ എടുക്കുക .

അയക്കേണ്ട വിലാസം:-

സാന്ത്വനം സേവാകേന്ദ്രം ,ഐവർകാല നടുവിൽ ,
ഐവർകാല ഈസ്റ്റ് പി. ഓ., പുത്തൂർ,കൊല്ലം,കേരള-691507